Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: anto antony

‘എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ’; കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും ഫ്ലക്സ്

തിരുവനന്തപുരം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി വേണമെന്ന ആവശ്യം ഉന്നയിച്ച് ഫ്ലെക്സ് ബോർഡ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ബോർഡിൽ, എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്‍റ് വേണമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് ഉയർന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, […]
Read more

ആറന്മുളയിൽ വോട്ടിങ് യന്ത്രത്തെച്ചൊല്ലി വിവാദം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നെന്ന് യുഡിഎഫ്

​പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പതിപ്പിച്ചതിലെ വ്യക്തതക്കുറവിനെച്ചൊല്ലി വോട്ടെടുപ്പ് ദിനത്തിൽ ശക്തമായ തർക്കം ഉടലെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വോട്ടിങ് യന്ത്രത്തിൽ വ്യക്തമായി കാണുന്നതെന്നും, യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ തിരിച്ചറിയാൻ കഴിയാത്ത വിധം മങ്ങിക്കിടക്കുകയാണെന്നുമാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. സംഭവത്തിൽ ലഭിച്ച പരാതി […]
Read more

കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല. കൂടുതൽ ‘ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ അറിയിച്ചതിനെത്തുട‌ർന്നാണ് തീരുമാനം. കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും, ഖർഗയേയും വിവരം ധരിപ്പിക്കും. അതേസമയം സുധാകരൻ്റെ പരസ്യ പ്രസ്താവനയിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം മാറ്റാൻ ഉള്ള നീക്കത്തോട് ഇപ്പോഴും സുധാകരൻ തുടരുന്ന എതിർപ്പ് നേതൃത്തെ വെട്ടിലാക്കുന്നുണ്ട്.
Read more

പത്തനംതിട്ടയുടെ ഹൃദയം തൊട്ട് ആന്റോ ആന്റണി

കേരളത്തിലെ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ട ഇത്തവണ ത്രികോണ മത്സരത്തിനാണ് വേദിയായത്.തുടര്‍ച്ചയായി നാലാമൂഴം സ്വപ്‌നം കണ്ടാണ് സിറ്റിങ്ങ് എം പി ആന്റോ ആന്റണി ഇത്തവണ തെരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞത്.മണ്ഡലത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ജനങ്ങളുടെ പള്‍സറിയുന്ന ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ തുറുപ്പ് ചിട്ട് തന്നെയായിരുന്നു.മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണ തനിക്കുണ്ടെന്നും അതിനാല്‍ വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പറയുന്ന ആന്റോ ആന്‍ണിക്ക് ജനങ്ങളുടെ മേലുളള വിശ്വാസം വാനോളമായിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാര്‍ എന്നീ […]
Read more

‘അനില്‍ ആന്റണിക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല, പറയുന്നത് വിവരദോഷം’: ആന്റോ ആന്റണി

പത്തനംതിട്ട: വിവാദങ്ങളില്‍പ്പെടുമ്പോള്‍ ആരുടേയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്റണിയുടേതെന്ന് പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ആന്റോ ആന്റണിയാണെന്ന അനിലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനില്‍ ആന്റണിക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്ര വിവരദോഷം പറയുന്ന ഒരുവ്യക്തിക്ക് മറുപടിപറയാന്‍ വേറെ ജോലിയൊന്നുമില്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് അനില്‍ ആന്റണിയുടെ പാര്‍ട്ടിയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. തനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അവര്‍ കേസെടുക്കട്ടെ. ഇല്ലാത്ത കള്ളക്കഥയും […]

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത ഫലമായിരിക്കും:അനില്‍ ആന്റണി

പത്തനംതിട്ട:കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.ഇന്ത്യയെ ചതിക്കാന്‍ ശ്രമിച്ച ആന്റോ ആന്റണിയ്ക്കാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആന്റോ ആന്റണി ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്‍ട്ടാണ്.വയനാട്ടില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ല.മുസ്ലിം ലീഗിന്റെ സഹായത്താല്‍ മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചതെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു.അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് കോണ്‍ഗ്രസുകാര്‍ പോയില്ലെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണ്.മുസ്ലിം സമുദായത്തിലെ തീവ്ര മനോഭാവക്കാര്‍ മാത്രമാണ് […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix