അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജൻ ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ അപ്പീൽ നൽകും
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെ 18 പേരെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സിബിഐ അപ്പീൽ നൽകും. ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ ഉൾപ്പെടെ വെറുതെ വിട്ടത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി. കേസിൽ ആകെ 13 പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മറ്റ് ആറ് പ്രതികൾക്ക് മൂന്ന് വർഷത്തിൽ […]
Read more