Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arjun ashokan

‘ബ്രോമാൻസ്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘ബ്രോമാൻസ്’ നാളെ മുതൽ തിയേറ്ററുകളിൽ. യുവനിര അണിനിരക്കുന്ന ചിത്രം സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്തു കൊണ്ട് നാളെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ അത്യധികം ആവേശത്തിലും ആകാംക്ഷയിലുമാണ് ഉറ്റുനോക്കുന്നത്. ഇന്നലെ രാജേന്ദ്ര മൈതാനിയിൽ നടന്ന എം ജി യൂണിവേഴ്സ്റ്റിയുടെ നാടകോത്സവം വേദിയിലെത്തിയ ബ്രോമാൻസ് താരങ്ങൾ പ്രേക്ഷകരെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നു. ഇന്നലെ നടന്ന പരിപാടിയോട് […]
Read more

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ‘സുമതി വളവ്’; ചിത്രീകരണം പുരോഗമിക്കുന്നു

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സുമതി വളവ്’. ‘മാളികപ്പുറം’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജാണ്. വൻ ബജറ്റിൽ നിർമ്മിക്കപ്പെടുന്ന സുമതി വളവ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ 59 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ ടീം അടുത്ത ഘട്ട ചിത്രീകരണത്തിനായി തയ്യാറെടുക്കുകയാണ്. […]
Read more

”ബ്രോമാൻസ്” ട്രെയിലർ റിലീസായി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഫെബ്രുവരി പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ […]
Read more

”അൻപോടു കണ്മണി” ജനുവരി 24-ന്

അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ ജനുവരി ഇരുപത്തി നാലിന് പ്രദർശനത്തിനെത്തുന്നു. ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. […]
Read more

ചിത്രീകരണം ആരംഭിച്ച് ‘ബ്രോമാന്‍സ്’

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ചിത്രം ‘ബ്രോമാന്‍സ്’ ഒരുങ്ങുന്നു.’ജോ ആന്‍ഡ് ജോ’, ’18 പ്ലസ്’, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയുടെ പൂജയും ചിത്രീകരണവും ഇന്ന് നടന്നു.എറണാകുളം കാക്കനാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നവരാണ് ചിത്രത്തി അഭിനയിക്കുന്നത്.മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പന്‍, എന്നിവരും മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, […]
Read more

Recent News

Advertisement
WhiteswanTV Footer