Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Arjun Ayanki

കടലില്‍ കാണാതായവരെ കിട്ടിയോ?; കസ്റ്റഡിയിലും സര്‍ക്കാരിനെ പരിഹസിച്ച് അര്‍ജുന്‍ ആയങ്കി

കണ്ണൂർ: പൊലീസ് കസ്റ്റഡിയിലും സർക്കാരിനെതിരെ വിമർശനം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു അർജുൻ ആയങ്കി ചോദിച്ചത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അർജുന്റെ പരിഹാസം. ഒപ്പം സ്‌റ്റേഷനിൽ സ്വാഭാവികമായി പത്രവായനയിൽ മുഴുകുകയും ഇയാൾ ചെയ്തു. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നും, അറസ്റ്റു ചെയ്യാൻ സാധിച്ചത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച […]
Read more

ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമില്ല: രമേശ് ചെന്നിത്തല

തൃശ്ശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിവിലായിരുന്ന ക്രിമിനൽ കേസിലെ പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർ ആരായാലും കർശന […]
Read more

മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല: വീണ്ടും അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റുമായി രംഗത്ത്. സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചും തനിക്കെതിരായ കേസുകളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചുമാണ് അർജുൻ ആയങ്കി പോസ്റ്റ് പങ്കുവെച്ചത്. കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താൻ ഉള്ളതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ റോഡിൽ കാത്തിരുന്ന ആ സഹോദരിക്ക് ഭർത്താവിനെ നേരത്തെ കണ്ടെത്താൻ കഴിയുമായിരുന്നുവെന്നാണ് അർജുൻ ആയങ്കിയുടെ പരിഹാസം. തനിക്കെതിരെ അവശേഷിക്കുന്നത് നാല് കേസുകൾ മാത്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തന്നെ തീവ്രവാദിയാക്കി വെടിവെക്കാൻ വരെ […]
Read more

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തി അർജുൻ ആയങ്കി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി ക്രിമിനൽ കേസ് പ്രതി അർജുന്‍ ആയങ്കി. അർജുനും സുഹൃത്തുക്കളും കോതമംഗലം പുന്നേക്കാട്ടിലെ ഒരു റിസോർട്ടിൽ ഒത്തുകൂടുകയും ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ സ്റ്റീൽ ബേഡ്’ പരിശോധനയിൽ പിടികൂടുകയും ചെയ്തിരുന്നു. പിടിയിലായവർ സഞ്ചരിച്ച ആഡംബര കാറുകളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മുൻപ് പല കേസുകളിലും പ്രതികളായ ആളുകളാണ്. കല്യാണത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഡാൻസ് കളിച്ച് സ്റ്റോറി പബ്ലിഷ് ചെയ്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്, പിന്നീട് കള്ളക്കേസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix