ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ ‘അർജുന അവാർഡ് ലൈഫ് ടൈം’; പേര് മാറ്റി കേന്ദ്ര കായിക മന്ത്രാലയം
ന്യൂഡല്‍ഹി : ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ അറിയപ്പെടുക ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന പേരിൽ. കേന്ദ്ര കായിക മന്ത്രാലയമാണ് പേര് പുനഃര്‍നാമകരണം ചെയ്തത്. പരമോന്നത കായിക ബഹുമതിയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നതിന് പകരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്നാക്കിയും മാറ്റിയിരുന്നു. ഹോക്കി ഇതിഹാസ താരം മേജര്‍ ധ്യാൻ ചന്ദിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് 2002-ൽ ആണ് സ്ഥാപിതമായത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, […]
Read more