Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArjunAyanky

അർജുൻ ആയങ്കിക്ക് കുരുക്ക് മുറുകുന്നു; ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും

കണ്ണൂർ: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകുന്നതെന്ന് റൂറൽ എസ്.പി. അറിയിച്ചു. അർജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്.പി. വ്യക്തമാക്കി. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ആയങ്കിയുടെ കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറും. അർജുൻ ആയങ്കി ബുധനാഴ്ചയാണ് കണ്ണൂരിലെത്തിയതെന്നാണ് പൊലീസിന്റെ […]
Read more

പൊലീസ് തിരയുന്നതിനിടെ അർജുൻ ആയങ്കി എടപ്പാളിലെത്തി; ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം എടപ്പാളിലെത്തിയതായി വിവരം. എടപ്പാളിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ അർജുൻ ആയങ്കി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അർജുൻ ആയങ്കിക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാല് പേരും ദൃശ്യങ്ങളിലുണ്ട്. ഇവരെയും അർജുൻ ആയങ്കിയുമായി ബന്ധമുള്ള മറ്റൊരാളെയും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം […]
Read more

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടില്ല: രമേശ് ചെന്നിത്തല

പാലക്കാട്: അർജുൻ ആയങ്കിയെ പിടികൂടുന്നതിനിടെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിയന്തര സാഹചര്യമുണ്ടായാലും അർജുൻ ആയങ്കിയെ വെടിവെക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ‘വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്ന അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, “നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ തുടരുന്നതിനിടെയാണ് മന്ത്രിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix