Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArnabCyclone

അർണാബ് ചുഴലിക്കാറ്റ് ഒക്ടോബർ 28ന് കരതൊടാൻ സാധ്യത; ആന്ധ്രയിലും ഒഡിഷയിലും അതീവ ജാഗ്രത

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അർണാബ് ചുഴലിക്കാറ്റ് ഒക്ടോബർ 28ന് ആന്ധ്രപ്രദേശ് തീരത്ത് കരതൊടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരമേഖലയിലാകും ചുഴലിക്കാറ്റ് പ്രവേശിക്കുകയെന്നാണ് പ്രവചനം. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ശക്തമായ കാറ്റിന്റെ വേഗം 140 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ച് ഒക്ടോബർ 26ഓടെ ചുഴലിക്കാറ്റായി മാറുമെന്നും 27ന് കൂടുതൽ ശക്തി കൈവരിക്കുമെന്നുമാണ് പ്രവചനം. തുടർന്ന് അതിതീവ്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix