Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Artemis 2

‘യാത്ര ഗംഭീരമായി, അടുത്തത് ചൊവ്വ’; ആർട്ടെമിസ് 2 ദൗത്യാംഗങ്ങളെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ബഹിരാകാശ സഞ്ചാരികളെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 05:37-ഓടെയാണ് ഓറിയോൺ ബഹിരാകാശ പേടകം ശാന്തസമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങിയത്. ഇതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അഭിനന്ദന സന്ദേശം പങ്കുവെച്ചു. “ആർട്ടെമിസ് 2 സംഘത്തിന് അഭിനന്ദനങ്ങൾ. യാത്ര മുഴുവൻ മികച്ചതായിരുന്നു. ലാൻഡിംഗും ഗംഭീരമായിരുന്നു. യുഎസ് പ്രസിഡന്റെന്ന നിലയിൽ ഈ വിജയത്തിൽ ഞാൻ അഭിമാനിക്കുന്നു,” എന്നാണ് അദ്ദേഹം കുറിച്ചത്. “നിങ്ങളെ ഉടൻ […]
Read more

പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2; ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ച് ഒറിയോൺ പേടകം

ന്യൂയോർക്ക്: ചരിത്രപരമായ മൈൽസ്റ്റോൺ നേടി നാസയുടെ ഓറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ സമയം രാവിലെ 10.11 ന് ആർട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി പേടകം ചന്ദ്രനോട് അടുത്തിടത്ത് പ്രവേശിച്ചതായി നാസ അറിയിച്ചു. 1972ൽ അപ്പോളോ 17ലുടേതിനുശേഷമാണ് മനുഷ്യൻ ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ചത്. പേടകത്തിലെ യാത്രക്കാർ ക്രിസ്റ്റിൻ കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ്. 56 ലക്ഷം പേരുടെ പേരടങ്ങിയ മെമ്മറി കാർഡ് ഘടിപ്പിച്ച ചെറുപാവ് റൈസ് കൂടി […]
Read more

ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2

ചന്ദ്രനിലേക്കുള്ള യാത്രയിൽ ആർട്ടെമിസ് II ദൗത്യം നിർണായക ഘട്ടം പിന്നിട്ടു. ഭൗമ പരിക്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പേടകത്തിലെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ (TLI) വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 5:19നായിരുന്നു ഈ പ്രക്രിയ നടന്നത്. അഞ്ച് മിനിറ്റും അമ്പത് സെക്കൻഡും കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. ദൗത്യത്തിന്റെ അഞ്ചാം ദിവസം പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ നാലംഗ സംഘാംഗങ്ങൾ ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. അമേരിക്കൻ […]
Read more

വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 ദൗത്യം ഫെബ്രുവരിൽ

വാഷിംഗ്‌ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യത്തിന് പകുതി നൂറ്റാണ്ടിന് ശേഷം വീണ്ടും തുടക്കം. നാസയുടെ “ആർട്ടെമിസ് 2” ദൗത്യത്തിന്റെ ഭാഗമായി, നാലുപേരടങ്ങിയ ബഹിരാകാശ യാത്രിക സംഘം 2026 ഫെബ്രുവരിയിലായി ചന്ദ്രനരികിലേക്ക് പറക്കും. ഈ ദൗത്യം 10 ദിവസം നീണ്ടുനിൽക്കും. 1972-ലെ “അപ്പോളോ 17” ദൗത്യത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ ചന്ദ്രയാത്രയിൽ ഉൾപ്പെടുത്തി ഒരു ദൗത്യത്തിന് നാസ തയ്യാറാകുന്നത്. അപ്പോളോ 17 ആണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ഇറങ്ങിയ അവസാന ദൗത്യം. അതിന് ശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങൾ നടന്നു എങ്കിലും, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix