Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AruvikkaraDam

കനത്ത മഴ; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും. വൈകിട്ട് നാലുമണിക്ക് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തും. തുടർന്ന് വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തും. ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദികളുടെ കരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് ജില്ലാ കളക്ടർ അഞ്ജു […]
Read more

അരുവിക്കര ഡാമിൽ വന്‍ മണലൂറ്റ്; കുടിവെള്ളത്തിൽ ചെളി കലർത്തി കരാര്‍ കമ്പനി

തിരുവനന്തപുരം: തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ള സ്രോതസായ അരുവിക്കര ഡാമില്‍ ചെളി മാറ്റുന്നതിന്റെ പേരില്‍ വന്‍ മണലൂറ്റ്. കരാർ ഏറ്റെടുത്ത കമ്പനിയാണ് കൂറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ച് ഡാമിൽനിന്ന് മണലും ചെളിയും നീക്കം ചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നൂറുകണക്കിന് ലോഡ് മണൽ ഡാമിൽനിന്ന് ലോറികളിൽ കടത്തുന്നതായും പ്രദേശവാസികൾ പറയുന്നു. പദ്ധതിയുടെ ടെൻഡർ രേഖകളിൽ ചെളി, മണൽ, ഗ്രാവൽ എന്നിവ നീക്കം ചെയ്ത് പ്രദേശത്തുനിന്ന് മാറ്റണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാൽ ചെളിയും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് നിക്ഷേപിക്കാതെ വീണ്ടും ജലാശയത്തിലേക്ക് തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix