അസമില്‍ ബിജെപി തന്നെ; വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍
ന്യൂഡല്‍ഹി: അസം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ തന്നെ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ പ്രവചനം അനുസരിച്ച് ബിജെപി-എജിപി-ബിപിഎഫ് (BJP-AGP-BPF) സഖ്യം 88 മുതല്‍ 100 വരെ സീറ്റുകള്‍ നേടും. തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 24 മുതല്‍ 36 വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ബിജെപി മാത്രം 70-80 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രതീക്ഷിക്കുന്നു. മറ്റു സര്‍വേ ഫലങ്ങള്‍ ആക്‌സിസ് […]
Read more