Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Asteroid

അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹം

അബുദാബി: അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തി. ഇന്നലെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. C44UN71 എന്നാണ് ഛിന്ന​ഗ്രഹത്തിൻ്റെ പേര്. യുഎഇ സമയം രാവിലെ 11 മണിയോടെയാണ് ഛിന്ന​ഗ്രഹത്തെ കാണാൻ കഴിഞ്ഞത്. ആകാശത്ത് നേർരേഖയിൽ ചലിക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ ചെറിയ ഒരു ബിന്ദുവിനെ പോലെയാണ് ഛിന്ന​ഗ്രഹം കാണപ്പെടുന്നത്. ജ്യോതിശാസ്ത്ര കേന്ദ്രമാണ് ഛിന്ന​ഗ്രഹം ചലിക്കുന്ന ക്ലിപ്പ് പങ്കുവെച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer