യുവ ഡോക്ടറെ മർദിച്ച കേസ്; നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പള്ളിയും അറസ്റ്റിൽ
കൊച്ചി: യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി എന്നിവരക്കം മൂന്നു പേരാണ് അറസ്റ്റിലായത്. കേസിൽ 12 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. ബിബിൻ പെരുമ്പള്ളി ഒന്നാംപ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമായാണ് കേസ്. അതുല്യ ചന്ദ്രയും ബിബിൻ പെരുമ്പള്ളിയും ഉൾപ്പെടെയുള്ള 12 പേർ ചേർന്ന് ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലേക്കു വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. അതുല്യ ചന്ദ്രയുടെ […]
Read more