രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഇന്ത്യ എ; ഓസ്ട്രേലിയക്കെതിരെ കൂറ്റൻ തോല്‍വി
പുതുച്ചേരി: ഓസ്ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 69 റൺസിന്റെ തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഓസ്ട്രേലിയ എ സ്വന്തമാക്കി. ഓസീസ് ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45.2 ഓവറിൽ 206 റൺസിന് ഓൾഔട്ടായി. ജോഷ് ഫിലിപ്പിന്റെയും (58) സാം കോൺസ്റ്റാസിന്റെയും (67) അർധസെഞ്ചുറികളാണ് ഓസ്ട്രേലിയൻ ഇന്നിങ്‌സിന് കരുത്തായത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്തു. നിശ്ചിത 50 ഓവറിൽ 49.5 ഓവർ ബാറ്റ് […]
Read more