Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AutismAwareness

ജയയ്ക്കും ഓട്ടിസം ബാധിച്ച മകൾക്കും വീട് ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി; പ്രശ്നം അടിയന്തരമായി പരിഹരിക്കും

തിരുവനന്തപുരം: ബാർട്ടൺ ഹില്ലിൽ ഒറ്റമുറി വീട്ടിൽ ദുരിതജീവിതം നയിക്കുന്ന ജയയ്ക്കും ഓട്ടിസം ബാധിച്ച മകൾക്കും വീട് ഉറപ്പാക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. ജയയുടെ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വീട് വാങ്ങുന്നതിനായി പരമാവധി തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് തന്നെ വിഷയത്തിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജയയ്ക്കും മകൾക്കും സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിന് വകുപ്പ് എല്ലാ സഹായവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ബാർട്ടൺ ഹില്ലിലാണ് ജയ ഓട്ടിസം ബാധിച്ച മകളോടൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix