Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AutonomousColleges

സ്വാശ്രയ കോഴ്‌സുകൾക്ക് അനുമതി വേണ്ടെന്ന സർക്കാർ ഉത്തരവ്; ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടവത്കരണ നീക്കമെന്ന് ആർ. ബിന്ദു

കൊച്ചി: എയ്ഡഡ്–സ്വാശ്രയ സ്വയംഭരണ കോളേജുകൾക്ക് സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ സംസ്ഥാനത്തും നടപ്പാക്കുകയാണെന്നും അവർ ആരോപിച്ചു. ന്യൂജൻ കോഴ്‌സുകൾ ആരംഭിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും എന്നാൽ അതിന്റെ പേരിൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാനാകാത്ത ഫീസ് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആർ. ബിന്ദു പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix