Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Awareness

കാൻസറിനെ ജയിക്കാം; കരുതലും കരുത്തും പകരേണ്ട പുതുയുഗം

കോട്ടയം: മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നാണ് കാൻസർ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് കാൻസർ ബാധിതരാകുന്നത്. എന്നാൽ 2026-ൽ എത്തിനിൽക്കുമ്പോൾ, അത്യാധുനിക ചികിത്സാരീതികളും (Modern Medicine) അവബോധവും കാൻസർ എന്ന വാക്കിന് പിന്നിലെ ഭീതിയെ ഗണ്യമായി കുറച്ചിട്ടുണ്ട്. ‘കാൻസർ എന്നാൽ മരണമല്ല, അതൊരു പോരാട്ടമാണ്’ എന്ന തിരിച്ചറിവ് ഇന്ന് സമൂഹത്തിലുണ്ട്. പരിചരണത്തിലെ വിടവ് നികത്തുക നഗരങ്ങളിലെ സമ്പന്നർക്ക് ലഭിക്കുന്ന മികച്ച ചികിത്സാ സൗകര്യങ്ങൾ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്കും ലഭിക്കുന്നുണ്ടോ? കാൻസർ ചികിത്സാ […]
Read more

വിദ്യാർഥികളിൽ ജനാധിപത്യ സന്ദേശം പകർന്നു വിദ്യാർത്ഥി സഭ

കോഴിക്കോട്: പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന പൊതുജനവേദിയായ ഗ്രാമസഭയെ അനുകരിച്ച് കൊണ്ട് ഗവൺമെൻറ് യുപി സ്കൂൾ താമരശ്ശേരിയിൽ സ്കൂൾ സഭ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്ഥാനവും ക്ലാസ് ലീഡർമാർ വാർഡ് മെമ്പറുടെ സ്ഥാനവും അലങ്കരിച്ചു. ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികളും ഈ സ്കൂൾ സഭയിൽ പങ്കാളികളായി, സ്കൂളിലെ വിവിധ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കുകയും അത് ചർച്ച ചെയ്യുകയും വോട്ടിനിടുകയും അവയിൽ ചിലതൊക്കെ പാസാക്കുകയും ചെയ്തു. സ്കൂൾ സഭയിൽ പാസാക്കിയ കാര്യങ്ങൾ സ്കൂളിന്റെ പി ടി എ […]
Read more

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം

തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . സ്‌കൂളുകളിലെ അസംബ്ലികളില്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, നഗര ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer