Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Features

പ്രേക്ഷകർക്ക് ആശ നൽകിഉർവശി;ചിത്രംസെപ്റ്റംബർ 4ന്

മലയാളത്തിൻ്റെ അഭിനയകുലപതി ഉർവശിയും പ്രിയ നടൻ ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം “ആശ” റിലീസിനൊരുങ്ങുന്നു. ഇമോഷണൽ ഡ്രാമ, സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സെപ്റ്റർബർ 4 ന് തിയേറ്ററുകളിൽ എത്തും . ഒരു പകുതിയിൽ ഉർവശിയുടെ മുഖംചിത്രം , ഒരു കൈ നീക്കുമ്പോൾ മറുപകുതിയിൽ ദൃശ്യമാകുന്ന ജോജുവിൻ്റെ മുഖം . ഏറെ സസ്പെൻസുകൾ ഒളിപ്പിക്കുന്ന, പ്രേക്ഷകരിൽ ആകാംഷയും ചിന്തയും ഉണ്ടാക്കുന്ന രീതിയിലുള്ള ഗംഭീരമായ ഡിസൈനിംഗ് ആണ് റിലീസ് പോസ്റ്റിൻ്റേത്. തെന്നിന്ത്യൻ യുവ നടി […]
Read more

സംഗീത് പ്രതാപിൻ്റെ നായക വേഷം ” ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ” ; ടീസർ പുറത്ത്

പ്രേമലുവിലൂടെ മലയാളിയുടെ ഇഷ്ടതാരമായ പുതുമുഖ നടൻ സംഗീത് പ്രതാപ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം” ഇറ്റ്സ് എ മെഡിക്കൽ മിറാക്കിലിൻറെ ടീസർ പുറത്തുവിട്ടു. ഷറഫുദ്ദീൻ ആണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോമഡി ത്രില്ലർ ജോണറിൽ ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം ശ്യാമിൻ ഗിരീഷും കഥ,തിരക്കഥ , സംഭാഷണം എന്നിവ നടിയും തിരകഥകൃത്തുമായ നിലീൻ സാന്ദ്രയും ആണ് നിർവഹിച്ചിരിക്കുന്നത്. കരിക്കിൻ്റെ ഹിറ്റ് വെബ്സീരിസ് ആയ സാമർത്ഥ്യ ശാസ്ത്രത്തിൻ്റെ കഥ സാന്ദ്രയുടേതാണ്.മുജീബ് മജീദ് ആണ് സംഗീതം നൽകിയിരിക്കുന്നത്.അഖില ഭാർഗവൻ, കിരൺ […]
Read more

പാഠം ഒന്ന് ; സ്ഥാനം മാറുമ്പോൾ വാക്കും മാറ്റാം..

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന് കേട്ടിട്ടില്ലേ?…അല്ലെങ്കിൽ പാലം കടക്കുംവരെ വരെ നാരായണ പാലം കടന്ന കൂരായണ എന്നോ?..ഇങ്ങനെ തുടങ്ങുന്ന പല പഴഞ്ചൊല്ലുകളുടെയും ജീവിക്കുന്ന ഡെമോ ആണ് ഇന്ന് കേരളത്തിൻ്റെ സർക്കാരും വലത് പാർട്ടിയും. പറഞ്ഞതെല്ലാം അറമ്പറ്റിപ്പോകുന്നെന്ന് പണ്ട് ആളുകൾ പറയില്ലേ… കർമ്മ എന്ന് മോഡേൺ ആയി പറയാം …പണ്ട് ചെയ്തതും പറഞ്ഞതും എല്ലാം കണ്മുന്നിൽ വന്നു നിന്ന് മുഖത്ത് നോക്കി കൊഞ്ഞളം കുത്തുന്നുത് കാലത്തിൻ്റെ കാവ്യനീതി എന്ന് കരുതാം..കോർട്ടിൽ ഇരുന്നു നിർദ്ദേശിക്കുന്നത് പോലെയോ […]
Read more

എസ് ജാനകി ഓർമയാകുമ്പോൾ കൂടെ പോകുന്നത് ഒരു കാലഘട്ടം കൂടി

തേനും വയമ്പും നാവിൽ തൂകുംവാനമ്പാടി… പ്രകൃതി തന്നെ തേനും വയമ്പും നൽകി അനുഗ്രഹിച്ച വാനമ്പാടി…. തൻ്റെ മധുര സ്വരത്താൽ മണ്ണിനെ മുഴുവൻ മയക്കിയ വാനമ്പാടി ഇനി വിണ്ണിലും പാടി പറക്കും… തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീതലോകത്ത് പാടിവച്ച എത്രയോ നല്ല ഗാനങ്ങൾ ആണ്. ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിൽ ഏറെ പാട്ടുകൾതെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു […]
Read more

കൂട്ടപ്പിരിച്ച് വിടലും പിൻവാതിൽ നിയമനവും : കേരളത്തിലെ തൊഴിൽ ഭാവി എന്താണ് ?

വിദേശത്തേക്ക് യുവജനത കുടിയേറുന്ന ട്രെൻഡ് കേരളത്തിൽ വ്യാപകം ആണിപ്പോൾ. നാടും വീടും വിട്ട് ഇവരെല്ലാം എന്തിന് കുടിയേറുന്നു?.സംസ്ഥാനം നിരന്തരമായി ചർച്ച ചെയ്യുന്ന ഗുരുതരമായൊരു പ്രതിസന്ധി ആണിത്.കൃത്യമായ പ്രതിവിധിയിൽ ചെന്നെത്തിയില്ലെങ്കിൽ കേരളം ഉടനെ ഒരു ” വൃദ്ധ സദനമായി മാറും”. എന്നാൽ ഇതിൻ്റെ കാരണങ്ങൾ പകൽപോലെ . തൊഴിൽ ഇല്ലായ്മ , കുറഞ്ഞ വേതനവും ഉയർന്ന ജീവിത ചിലവുകളും, സ്ഥിരത ഇല്ലാത്ത തൊഴിൽ തുടങ്ങീ ,കാരണങ്ങളുടെ നിര നീളുകയാണ്.ഈ കാരണങ്ങളെ അടിവരയിടുന്ന രണ്ട് വാർത്തകൾ ആണ് മാധ്യമങ്ങൾ കഴിഞ്ഞ […]
Read more

വോഡഫോണ്‍ ഐഡിയയും മെറ്റയും കൈകോര്‍ക്കുന്നു; വി ഉപഭോക്താക്കള്‍ക്കായി സൈലന്‍റ് മൊബൈല്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റല്‍ അനുഭവം ഉറപ്പാക്കാന്‍ സൈലന്‍റ് മൊബൈല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. നെറ്റ്വര്‍ക്ക് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആധികാരികത ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഒടിപി അല്ലെങ്കില്‍ പാസ്വേഡ് മാനുവലായി ടൈപ്പ് ചെയ്യാതെ തന്നെ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ പശ്ചാത്തലത്തില്‍ വെരിഫൈ ചെയ്യപ്പെടും. […]
Read more

ഐഫോണ്‍ 18 പ്രോ മാക്‌സ് എത്തുന്നു, എന്തെല്ലാം പ്രത്യേകതകള്‍; ആപ്പിള്‍ പ്രേമികള്‍ അറിയാന്‍

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ അടുത്ത മോഡലിന്റെ ലോഞ്ച് വരും മാസങ്ങളിൽ നടക്കാനിരിക്കെ, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മാക്സിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ചർച്ചയാകുന്നത്. ഐഫോൺ 17 പ്രോ മാക്സ് വിപണിയിലെ ഏറ്റവും പ്രീമിയം ഫോണുകളിലൊന്നായി തുടരുമ്പോഴും, അടുത്ത തലമുറ പ്രോ മാക്സ് മോഡലിൽ വൻ അപ്‌ഗ്രേഡുകളാണ് ആപ്പിൾ ഒരുക്കുന്നതെന്നാണ് സൂചനകൾ. ഫോണിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം പെർഫോമൻസിനും കാര്യക്ഷമതയ്ക്കും മുൻഗണന നൽകിക്കൊണ്ടായിരിക്കും പുതിയ മോഡൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഫേസ് ഐഡി സിസ്റ്റം പൂർണ്ണമായും സ്ക്രീനിനടിയിലാക്കുമെന്ന് നേരത്തെ […]
Read more

ഇന്‍സ്റ്റയിലെ പുതിയ അപ്‌ഡേറ്റ് ‘ഇന്‍സ്റ്റന്റ്‌സ്’; അബദ്ധത്തില്‍ ഫോട്ടോസ് ഷെയര്‍ ആയാല്‍ എങ്ങനെ ഒഴിവാക്കാം

ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒരു പുതിയ ഫീച്ചറാണ് ‘ഇന്‍സ്റ്റന്റ്‌സ്’. ഉപയോക്താക്കളുടെ യഥാര്‍ത്ഥ ജീവിതത്തിലെ നിമിഷങ്ങള്‍ പെട്ടെന്ന് പങ്കുവെക്കാന്‍ ലക്ഷ്യമിട്ട് മെയ് 13നാണ് ഈ ഫീച്ചര്‍ പ്ലാറ്റ്ഫോമില്‍ എത്തിയത്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനരീതി കൃത്യമായി മനസ്സിലാകാത്തതിനാല്‍ പലര്‍ക്കും അബദ്ധത്തില്‍ ചിത്രങ്ങള്‍ ഷെയര്‍ ആകുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്താണ് ഇന്‍സ്റ്റന്റ്‌സ്? ഇന്‍ബോക്‌സിന്റെ താഴെ വലത് കോണിലുള്ള ചെറിയ ഫോട്ടോ സ്റ്റാക്കില്‍ തൊട്ടാല്‍ ഈ ഫീച്ചര്‍ കാണാം. പലരും പങ്കുവെച്ച ചിത്രങ്ങള്‍ ഇതില്‍ കാണാം. ഇടത്തോട്ടോ മുകളിലോട്ടോ സ്ലൈഡ് ചെയ്താല്‍ […]
Read more

വി.കെ കൃഷ്ണമേനോന് 130 വയസ്സ്; വിശ്വപൗരന്റെ ജീവിതവും സംഭാവനകളും

“വിശ്വസ്തത എന്നത് സത്യസന്ധതയാണ്. മുകളിലുള്ളവരോടുള്ള വിശ്വസ്തത എളുപ്പമാണ്; എന്നാൽ തന്നോടും സ്വന്തം ആശയങ്ങളോടും ആദർശങ്ങളോടും നിങ്ങളെ ആദരിക്കുന്നവരോടും നിങ്ങൾക്ക് അധികാരമുള്ളവരോടുമുള്ള വിശ്വസ്തതയാണ് അതിലും വലുത്” — വി.കെ. കൃഷ്ണമേനോൻ. ഇന്ന് അദ്ദേഹത്തിന്റെ 130-ാം ജന്മവാർഷികമാണ്. 1896 മെയ് 3-ന് കോഴിക്കോട് പന്നിയങ്കരയിൽ ജനിച്ച കൃഷ്ണമേനോൻ, കേരളം ലോകത്തിന് നൽകിയ പ്രമുഖ രാഷ്ട്രതന്ത്രജ്ഞരിലൊരാളാണ്. കോമത്ത് കൃഷ്ണക്കുറുപ്പിന്റെയും വെങ്ങാലിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം തിരുവങ്ങാട്, കോഴിക്കോട്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. ആനിബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ സജീവമായി […]
Read more

പരിമിതികളെ നേട്ടത്തിലേക്ക് നയിച്ച ദമ്പതികൾ

തൃശൂർ: വീൽച്ചെയറിനെ ജീവിതപരിധിയാക്കി കാണാതെ കായികരംഗത്ത് നേട്ടം കുറിക്കുന്ന ദമ്പതികളാണ് സാദിക്കും ഫസറാ ബാനുവും. ബാല്യത്തിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ഇരുവരും പിന്നീട് പഠനത്തിലും മുന്നേറി സാദിക്ക് ബി.കോം, ബാനു ബി.എ നേടി. ഒരു വിവാഹച്ചടങ്ങിൽ പരിചയപ്പെട്ട ഇവർ സൗഹൃദത്തിലൂടെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി. അഞ്ചുവർഷം മുൻപാണ് വീൽച്ചെയർ ബാസ്ക്കറ്റ്ബോളിൽ പരിശീലനം ആരംഭിച്ചത്. സംസ്ഥാന-ദേശീയ തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്ത ഇവർ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. 2023-ലെ ദേശീയ വനിതാ ചാമ്പ്യൻഷിപ്പിൽ ബാനു ഉൾപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer