Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BailPetition

ചേരാനല്ലൂർ അപകടം; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടും കോടതി വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകണം. കേസിന്റെ കേസ് ഡയറിയും ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ ഗുരുതരമായ പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് പിഴവുകൾ തിരുത്തി പുതിയ അപ്പീൽ സമർപ്പിച്ചു. പ്രതിയായ 17കാരന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix