സ്കൂളുകളിൽ മൊബൈൽ വേണ്ട, ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; സുപ്രധാന നിർദേശങ്ങൾ
തിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ തടയുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതുള്‍പ്പടെ സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കള്‍ കുട്ടികളുടെ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും യാതൊരുവിധ പോറലുമേല്‍ക്കാത്ത രീതിയിലായിരിക്കണം പരിശോധന നടത്തേണ്ടതെന്ന് കമ്മീഷന്‍ കര്‍ശനമായി ഓര്‍മ്മിപ്പിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നതു തടയാന്‍ ഇത് അനിവാര്യമാണ്. കുട്ടികള്‍ മുടി വളര്‍ത്തുന്നതും കളര്‍ ചെയ്യുന്നതും […]
Read more