Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BallTampering

പന്ത് ചുരണ്ടാൻ ഓസ്‌ട്രേലിയൻ ടീം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ; വെളിപ്പെടുത്തലുമായി ഉസ്മാൻ ഖവാജ

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച 2018ലെ സാൻഡ്‌പേപ്പർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഓസ്‌ട്രേലിയൻ മുൻ താരം ഉസ്മാൻ ഖവാജ. പന്തിൽ കൃത്രിമം കാണിക്കാൻ ഓസീസ് ടീം ആസൂത്രണം ചെയ്ത നീക്കങ്ങളെക്കുറിച്ചാണ് തന്റെ പുതിയ പുസ്തകമായ ‘സബ്ർ’ (Sabr) വഴി ഖവാജ വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെ ക്യാമറകളുടെ ശ്രദ്ധയിൽപ്പെടാതെ പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു പദ്ധതിയെന്നാണ് ഖവാജയുടെ വെളിപ്പെടുത്തൽ. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്‌ടൗൺ ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സാൻഡ്‌പേപ്പർ വിവാദം പുറത്തുവന്നത്. ഓസ്‌ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix