Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BankFraud

പണയസ്വർണം കാണാതായ കേസ്; സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പണയമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ബാങ്ക് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി എസ്. രാധശ്രീ (38) ആണ് അറസ്റ്റിലായത്. കീഴ്‌വായ്പൂര് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ബാങ്കിലെ പ്യൂൺ വിജേഷ് ജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി സൂക്ഷിക്കാത്തതും ബാങ്കിലെ കണക്കുകൾ കൃത്യസമയത്ത് പരിശോധിക്കാത്തതുമാണ് രാധശ്രീക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ബാങ്കിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 1.35 […]
Read more

കൊച്ചി ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എം.ജി. റോഡ് ശാഖയിൽ വൻ തട്ടിപ്പ് നടന്നതായി പരാതി. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് 29 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോൺ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. റിയാദിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മസ്കറ്റ് എംബസിയുടെയും പേരിൽ വ്യാജ അറ്റസ്റ്റേഷൻ രേഖകൾ കമ്പനി തയ്യാറാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ നേടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. സംഭവത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix