കലാപത്തീയിൽ അമർന്ന് പാരീസ്; ബാഴ്സ-PSG മത്സരം മുടങ്ങുമോ?
പാരിസ്: ഫ്രാൻസില്‍ ആഭ്യന്തര കലാപവും അക്രമസംഭവങ്ങളും രൂക്ഷമായി നിൽക്കുന്നതിനിടെ യുവേഫ ചാംപ്യൻസ് ലിഗീൽ പിഎസ്ജി- ബാഴ്സലോണ ക്ലാസിക്ക് പോരാട്ടം അരങ്ങേറുമോ എന്ന ആശങ്കയിൽ ഫുട്ബോൾ ആരാധകർ. എന്നാൽ മത്സരം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പാരീസിലാണ് പിഎസ്‌ജി- ബാഴ്സലോണ ബ്ലോക്ക്ബസ്റ്റർ. രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളിൽ പല പ്രമുഖ നഗരങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്‍റ് നുനെസ് തുറന്നു പറഞ്ഞ പശ്ചാത്തലത്തിലാണ് മത്സരത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്. എന്നാൽ മത്സരം […]
Read more