സച്ചിന്റെ ക്രിക്കറ്റ് ഓര്‍മകള്‍ മ്യൂസിയത്തിലേക്ക്; ‘ബാറ്റോഗ്രാഫി’യിലൂടെ ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതയാത്ര
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ അപൂർവ ക്രിക്കറ്റ് സ്മാരകങ്ങൾ ഇനി ആരാധകർക്ക് നേരിൽ കാണാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ പൂർത്തിയാക്കാൻ ഉപയോഗിച്ച ബാറ്റുകൾ ഉൾപ്പെടെ തന്റെ കരിയറിലെ വിലപ്പെട്ട ക്രിക്കറ്റ് ഉപകരണങ്ങൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിന് സമ്മാനിക്കുകയാണ് സച്ചിൻ. അദ്ദേഹത്തിന്റെ കരിയറിലെ 26 ബാറ്റുകളാണ് പ്രത്യേക പ്രദർശനത്തിന്റെ പ്രധാന ആകർഷണം. സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച നവംബർ 16ന്റെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ ശേഖരം അനാച്ഛാദനം […]
Read more