ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ; ആദ്യപാദ സെമിയിൽ ബയേണിനെ തകര്‍ത്ത് പിഎസ്ജി
പാരീസിലെ പാര്‍ക് ദി പ്രിന്‍സസിൽ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമിയിൽ ഇന്നലെ ഗോളുകളുടെ പെരുമഴയായിരുന്നു. ക്വിച്ച കവരത് സ്‌കെലിയയും ഒസുമാനെ ഡെംബലയും ഇരട്ടഗോളടിച്ച മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പിഎസ്ജി തോല്‍പ്പിച്ചത് നാലിനെതിരെ അഞ്ചുഗോളിന്. ഹാരി കെയിൻ 17-ാം മിനിറ്റിൽ ഗോൾ വല കുലുക്കി. അതോടെ സ്കോർ ബോർഡിന് ജീവൻ വെച്ചു. 24-ാം മിനിറ്റില്‍ പിഎസ്ജി സമനിലയാക്കി. അധിക നേരം കാത്തുനിൽക്കാതെ 33-ാം മിനിറ്റില്‍ ജാവോ നെവസും ഗോളടിച്ചതോടെ പാരീസുകാര്‍ ഒന്നിനെതിരെ രണ്ടുഗോളിന് മുന്നിലെത്തി. ഗാലറിയിൽ […]
Read more

