Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bharat Kapoor

ഹിന്ദി നടൻ ഭരത് കപൂർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മുംബൈ: പ്രശസ്ത ഹിന്ദി നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം അസുഖ ബാധിതനായിരുന്നു. നാൽപ്പത് വർഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധേയമായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു ഭരത് കപൂർ. അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ നടത്തി. ഏപ്രിൽ 30-ന് വൈകിട്ട് 5 മുതൽ 7 വരെ നോർത്ത് ബോംബെ […]
Read more
Advertisement
WhiteswanTV Footer