മൺസൂൺ മാജിക്കിൽ ആവേശമായി ബൈക്ക് റൈഡ്
കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ് ഔട്ട് റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ, നൂറോളം റൈഡർമാർ അണിനിരന്നു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് കസ്റ്റംസ് റോയ് വർഗീസ് ബൈക്ക് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. എംഎൽഎ ഷിബു തെക്കുംപുറവും റൈഡിൽ പങ്കുചേർന്നു. കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, പഞ്ചായത്ത് പ്രസിഡന്റ്‌മാരായ മേരി കുര്യാക്കോസ്, റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിഞ്ചു ബിബി, പ്രിയങ്ക […]
Read more