Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BineeshKodiyeri

കോടിയേരി അനുസ്മരണത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ബിനീഷ് കോടിയേരി

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമക്കുറിപ്പിൽ പാർട്ടി നേതൃത്വത്തെ വിമർശിച്ച് മകൻ ബിനീഷ് കോടിയേരി. മക്കൾക്കെതിരെ കേസുകൾ വന്നപ്പോൾ കോടിയേരി പാർട്ടിയെ സംരക്ഷണ കവചമാക്കിയില്ലെന്നും നിയമനടപടികൾ സ്വയം നേരിടണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നും ബിനീഷ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. നേരിട്ട് ഏറ്റുമുട്ടേണ്ട സാഹചര്യങ്ങളിൽ സന്ധി ചെയ്യുന്ന രാഷ്ട്രീയമായിരുന്നില്ല കോടിയേരിയുടേതെന്നും കാലഘട്ടത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കിയ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹമെന്നും ബിനീഷ് കുറിച്ചു. സിപിഎം നേതൃത്വത്തിലെ നികത്താനാകാത്ത വിടവാണ് കോടിയേരിയുടേതെന്നും അദ്ദേഹത്തെ മറക്കാൻ ശ്രമിച്ചാലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix