Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Biriyani

ബിരിയാണിയിൽ ചത്ത പ്രാണി; 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

പുതുച്ചേരി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്ററന്റിന് ഉപഭോക്തൃ കോടതി പിഴയും അപൂർവ ശിക്ഷയും വിധിച്ചു. പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസ് നടത്തിപ്പ് ചെലവും റസ്റ്ററന്റ് നൽകണമെന്ന് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ അഞ്ച് ആഴ്ചകളിൽ ഓരോ ആഴ്ചയും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി (ആകെ 10 പ്ലേറ്റ്) പരാതിക്കാരന് സൗജന്യമായി നൽകണമെന്നും നിർദേശിച്ചു. പുതുച്ചേരിയിലെ ബിരിയാണി ആൻഡ് കോ റസ്റ്ററന്റിനെതിരെയാണ് കോടതിയുടെ നടപടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix