സമരങ്ങളിൽ ജനപ്രീതിയിടിഞ്ഞ് മോദിയും ബിജെപിയും, പ്രധാനമന്ത്രിയുടെ വീഡിയോകളേക്കാൾ റീച്ച് രാഹുലിന്; ഗ്യാനേഷ് കുമാറിനെ എന്തിന് BJP സംരക്ഷിക്കുന്നു?
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും രൂക്ഷമായ പ്രതിപക്ഷ പ്രക്ഷോഭത്തിനാണ് ഈ ദിവസങ്ങളിൽ രാജ്യതലസ്ഥാനം സാക്ഷിയായി കൊണ്ടിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജികൊണ്ട് മാത്രം അവസാനിക്കുന്ന ഈ പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനുണ്ടാക്കുന്ന ആഘാതങ്ങൾ ചില്ലറയല്ല. നീറ്റിനെതിരെ നടന്ന സിജെപി സമരം തന്നെ കേന്ദ്രത്തിനൊരു അടിയായിരുന്നു. അതിന് തൊട്ടുപിന്നാലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കുമ്പോൾ അത് ജനങ്ങളുടെ കാഴ്ച്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിജെപിയുടെയും നേതാക്കളുടെയും സമൂഹമാധ്യമ പേജുകളുടെ റീച്ചിൽ ഇടിവുണ്ടായെന്നാണ് […]
Read more