മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം നടത്തിയെന്ന് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി
കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി കൃത്രിമം നടന്നതായി ആരോപിച്ചുകൊണ്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയിരുന്നു .2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള ഒരു രൂപരേഖയായിരുന്നു എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത് . കൂടാതെഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് രാഹുൽ തന്റെ കുറിപ്പിൽ പറയുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും ഫലങ്ങളും അട്ടിമറിക്കാൻ ബിജെപി വിശദമായ അഞ്ച് ഘട്ട […]
Read more