Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Boat capsizes again in Muthalapozhi

മുതലപ്പൊഴി വീണ്ടും വള്ളം മറിഞ്ഞു; വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരെയും രക്ഷപെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴി വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം. വള്ളത്തില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയാണ് അപകട കാരണം. പരിക്കേറ്റ രണ്ടുപേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സണ്‍ , വിനീത്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ അപകടമാണിത്.
Read more
Advertisement
WhiteswanTV Footer