Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: body was cremated with official honors

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന് വിട നൽകി നാട്; മൃതദേഹം ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശി എൻ രാമചന്ദ്രന് വിട നൽകി നാട്. ഇന്ന് പകൽ ഒന്നിന് ശേഷം ഔദ്ധ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി ശ്‌മശാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ സംസ്കാരം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം ഗവർണറും മന്ത്രിമാരും അടക്കം ആയിരങ്ങളാണ് കാണാൻ എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ , കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ . […]
Read more
Advertisement
WhiteswanTV Footer