Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BookWriting

പുസ്തകം എഴുതാന്‍ ആഗ്രഹമുണ്ട്; ഇതുവരെ ധൈര്യം ഉണ്ടായില്ല: മുഖ്യമന്ത്രി

കൊച്ചി: പുസ്തകം എഴുതാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മനസ്സിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും വായന ഒരു ലഹരിയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല പുസ്തകങ്ങളിൽനിന്നാണ് പല ആശയങ്ങളും ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാരിടൈം ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വായനയാണ് ‘മിഷൻ സമുദ്ര’ എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും വായന പ്രേരണയായിട്ടുണ്ട്. തനിക്ക് എല്ലാം അറിയില്ലെന്ന ബോധ്യമാണ് ഓരോ വിഷയത്തിലും കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix