അരുണാചൽ അതിർത്തിയിലെ സംഘർഷം ഒഴിവാക്കാൻ ഇന്ത്യ-ചൈന സൈനിക ചർച്ച
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അതിർത്തിയിൽ സംഘർഷസാധ്യത കുറയ്ക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സൈനികതല ചർച്ച നടത്തി. കോർ കമാൻഡർ തലത്തിൽ നടന്ന രണ്ടാംവട്ട ചർച്ചകൾ പൂർത്തിയായി. അതിർത്തിയിൽ ഇരുരാജ്യങ്ങളും സൈനിക വിന്യാസം തുടരുന്ന സാഹചര്യത്തിൽ ശൈത്യകാലത്തിന് മുമ്പ് സംഘർഷം ഒഴിവാക്കുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം. നവംബർ എട്ട് മുതൽ പത്ത് ദിവസത്തോളം നീണ്ട ചർച്ചകളാണ് ഇപ്പോൾ അവസാനിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ മൂന്നാം കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയയും ചൈനീസ് സൈന്യത്തിലെ തുല്യപദവിയിലുള്ള ഉദ്യോഗസ്ഥരും […]
Read more