Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BowlingCoach

CSK പരിശീലക സംഘത്തിൽ അഴിച്ചുപണി; മോഹിത് ശർമ പുതിയ ബൗളിംഗ് കോച്ചായേക്കും

ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ മാറ്റങ്ങൾ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. സ്റ്റീഫൻ ഫ്ലെമിംഗിന് പകരം സഹീർ ഖാനെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ പേസർ മോഹിത് ശർമയെ ബൗളിംഗ് കോച്ചായി നിയമിക്കാൻ ഒരുങ്ങുകയാണ് സിഎസ്കെ. സഹീർ ഖാന്റെ നിർദേശപ്രകാരമാണ് മോഹിത് ശർമയെ പരിഗണിച്ചതെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് 38കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. നിലവിലെ ബൗളിംഗ് കൺസൾട്ടന്റായ എറിക് സിമ്മൺസിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix