മക്കളുമായി യുവതി കിണറ്റില്‍ ചാടിയ സംഭവം: ചികിത്സയിലായിരുന്നു വയസുകാരന്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ശ്രീസ്ഥയില്‍ മക്കളുമായി യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ ആറ് വയസുകാരന്‍ മകന്‍ ധ്യാന്‍ കൃഷ്ണയാണ് മരിച്ചത്. പരിയാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം . ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറിലേക്ക് ചാടിയത്. സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. അമ്മയും 4 വയസുകാരിയും അപകട നില തരണം ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് […]
Read more