Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BraveYouth

ആൾമറയില്ലാത്ത കിണറ്റിൽ വീണ പത്തുവയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്

തൃശ്ശൂർ: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ആൾമറയില്ലാത്ത ആഴത്തിലുള്ള കിണറ്റിൽ വീണ പത്തുവയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. എരുമപ്പെട്ടി ചിറമനേങ്ങാട് ലക്ഷംവീട് സ്വദേശി സൈനുൽ അബിദീനെയാണ് മേഴത്തൂർ സ്വദേശി സുൽത്താൻ രക്ഷപ്പെടുത്തിയത്. ചിറമനേങ്ങാട് ലക്ഷംവീട് പരിസരത്തെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടിയും യുവാവും. വീടിന് സമീപത്തെ ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം ഓടിക്കളിക്കുന്നതിനിടെയാണ് സൈനുൽ അബിദീൻ കാൽവഴുതി കിണറ്റിൽ വീണത്. കുട്ടികൾ ബഹളംവെച്ചതോടെ ഓടിയെത്തിയ സുൽത്താൻ ഒട്ടും വൈകാതെ ആഴമുള്ള കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് കുന്നംകുളത്തുനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix