ബ്രാവിയ 9II, ബ്രാവിയ 7II ടിവികൾ അവതരിപ്പിച്ച് സോണി
കൊച്ചി: ആർജിബി ബാക്ക്‌ലൈറ്റ് മാസ്റ്റർ ഡ്രൈവ് പ്രോയുടെ പിന്തുണയുള്ള പുതിയ ‘ട്രൂ ആർജിബി’ സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിച്ച് സോണി. ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ ബ്രാവിയ സീരീസിലെ ഏറ്റവും പുതിയ ബ്രാവിയ 9II, ബ്രാവിയ 7II എന്നീ സ്മാർട്ട് ടിവികളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അഡ്വാൻസ്ഡ് എഐ കോഗ്നിറ്റീവ് പ്രോസസ്സർ എക്സ്ആർ സംവിധാനം ഇതിലുണ്ട്. ബ്രാവിയ 9II മോഡലിൽ ഗ്ലെയർ ഫ്രീ സ്ക്രീനാണ് നൽകിയിട്ടുള്ളത്. അക്കോസ്റ്റിക് മൾട്ടി-ഓഡിയോ+, വോയ്‌സ് സൂം 3, 3D സറൗണ്ട് അപ്‌സ്‌കേലിംഗ് എന്നിവയുമുണ്ട്. ജെമിനിയുടെ എഐയുള്ള […]
Read more 







