വിനീഷ്യസ്, റാഫിഞ്ഞ, എൻഡ്രിക്… ഇന്ത്യയിലേക്ക് വരുന്നത് ബ്രസീലിന്റെ വമ്പൻ സംഘം
റിയോ ഡി ജനീറോ: ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോളിനുള്ള ബ്രസീല്‍ സംഘത്തെ പ്രഖ്യാപിച്ചു. വിനീഷ്യസ് ജൂനിയറും റഫീന്യ, മാര്‍കിന്യോ, ബ്രൂണോ ഗ്വിമാറസ്, ഡാനിലോ, ഗബ്രിയേല്‍ മഗലാസ് എന്നിങ്ങനെ വമ്പന്മാരെല്ലാം ഇന്ത്യയിലെത്തും. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് മത്സരം. ഈ മാസം 25നും 29നും ഓസ്‌ട്രേലിയയിലും രണ്ടു മത്സരങ്ങൾ കളിച്ച ശേഷമാകും കാനറിപ്പട ഇന്ത്യയിലെത്തുക. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താനാകാത്തതിനാല്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ബ്രസീലിന്റെ ലക്ഷ്യം. ടീം: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ (ഗോൾകീപ്പർ). […]
Read more







