Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി അംഗങ്ങളെ പിരിച്ചുവിടാനുള്ള ഗവർണറുടെ നീക്കത്തോട് യോജിപ്പില്ല: ഷിബു ബേബി ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളെ കൂട്ടത്തോടെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ഗവർണറുടെ നടപടിയോട് യോജിപ്പില്ലെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഭരണഘടനാ സ്ഥാപനങ്ങളെ ഇത്തരം നീക്കങ്ങളിലൂടെ തകർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.

പിഎസ്‌സി അംഗങ്ങളെ പിരിച്ചുവിടാൻ ഭരണഘടനയുടെ ഏത് അധികാരമാണ് ഗവർണർ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഗവർണറുടെ നിലപാടിനോട് ആർഎസ്പിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix