Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: brown sugar

കോഴിക്കോട് ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ തുടർച്ചയായ മൂന്നാം ദിവസവും മയക്കുമരുന്ന് വേട്ട. 17 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. മലപ്പുറം പുളിക്കൽ സ്വദേശി ഷൗക്കത്ത് അലി, ഐക്കരപ്പടി സ്വദേശി സാലി എന്നിവരാണ് പിടിയിലായത്. ടൗൺ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ആനി ഹാൾ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. പന്തീരങ്കാവിലും ഉള്ളിയേരിയിലും എക്സൈസ് നടത്തിയ പരിശോധനയിൽ കോടികളുടെ മയക്കുമരുന്ന് […]
Read more

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ

മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെയാണ് ഒൻപത് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകര്‍ന്നത്. ഇതിൽ മൂന്നു പേർ ഇതരസംസ്ഥാന തൊഴിലാളികളും നാല് പേർ സംസ്ഥാനത്തിനകത്തുളളവരുമാണ്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്. പ്രശ്നം ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix