Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Bus collides

ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു

മുംബൈ:മുംബൈ പൂനെ വേഗപാതയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം.നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.ഇടിച്ച ശേഷം ബസ് അടുത്തുള്ള കിടങ്ങിലേക്കാണ് വീണത്. ഇതോടെ രക്ഷാപ്രവര്‍ത്തനം അടക്കം ദുഷ്‌കരമായി.ശേഷം ക്രെയിന്‍ അടക്കം കൊണ്ടുവന്നാണ് ബസ് എടുത്തുമാറ്റിയത്.പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix