Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BusinessClassBus

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉദ്ഘാടനം മാറ്റി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടന തീയതിയിൽ മാറ്റം. നാളെ നടത്താനിരുന്ന തിരുവനന്തപുരം–എറണാകുളം ബിസിനസ് ക്ലാസ് ബസിന്റെ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി. അതേസമയം, ആലപ്പുഴ–ബെംഗളൂരു ബസിന്റെ ഉദ്ഘാടനത്തിന് മാറ്റമില്ല. ഓഗസ്റ്റ് 16ന് കെ.സി. വേണുഗോപാൽ എംപി ആലപ്പുഴയിൽ ബസ് ഫ്ലാഗ് ഓഫ് ചെയ്യും. നാളെ തമ്പാനൂരിൽ റീഫർബിഷ്ഡ് ബസുകളുടെ ഫ്ലാഗ് ഓഫ് നടക്കും. മറ്റന്നാൾ വെട്ടുകാട്–വേളാങ്കണ്ണി സർവീസിന്റെ ഉദ്ഘാടനവും നടക്കും. ഈ പരിപാടികൾക്ക് ശേഷമായിരിക്കും തിരുവനന്തപുരം–എറണാകുളം ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുക. […]
Read more

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഈ മാസം 13ന് തിരുവനന്തപുരം– എറണാകുളം റൂട്ടിലാണ് ആദ്യ സർവീസ് നടത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 16 മുതൽ ആലപ്പുഴ–ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസ് എന്ന ആശയം മുന്നോട്ട് വെച്ചത്. ആഡംബര സൗകര്യങ്ങളോടെയുള്ള യാത്രയാണ് പുതിയ ബസുകളിലൂടെ ലക്ഷ്യമിടുന്നത്. വോൾവോ ബസിന്റെ മാതൃകയിലാണ് പുതിയ ബസുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix