Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BusTiming

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ സമയക്രമം പരിഷ്കരിക്കുന്നു

കൊച്ചി: കൊച്ചിയിലെ റോഡുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന അപകടകരമായ മത്സരയോട്ടം അവസാനിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി പരിഷ്കരിക്കും. ഒരേ റൂട്ടിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബസുകൾ എത്തുന്നതും യാത്രക്കാരെ കയറ്റാൻ പരസ്പരം മത്സരിക്കുന്നതും പതിവ് കാഴ്ചയാണ്. സ്റ്റോപ്പുകളിൽ സമയക്രമം തെറ്റുന്നതിനെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ തർക്കങ്ങളും കൈയാങ്കളിയും ഉണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുകയാണ് പുതിയ പരിഷ്കരണത്തിന്റെ ലക്ഷ്യം. ഇനി എല്ലാ റൂട്ടുകൾക്കും ഒരേ യാത്രാസമയം എന്ന രീതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix