വി ഡി സതീശന് പാലക്കാട് പാളും; സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കാനൊരുങ്ങി എ കെ ഷാനിബ്
പാലക്കാട് സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്ഗ്രസ് നേത്യത്വത്തിനുമെതിരെ ആഞ്ഞടിച്ച് എ. കെ ഷാനിബ്. കോണ്ഗ്രസ് പാളയം വിട്ട ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയാകാന് വി ഡി സതീശന് എല്ലാവരെയും ചവിട്ടി മെതിച്ച് മുന്നേറുന്നുവെന്നും അതിനായി ബിജെപിയുമായി ചേര്ന്ന് മുഖ്യമന്ത്രി പദത്തിലേയ്ക്ക് നീങ്ങുന്നുവെന്നും ഷാനിബ് ആരോപിച്ചു. ആളുകള് നിലപാട് പറയുമ്പോള് അവരെ പുറത്താക്കുന്നതാണു കോണ്ഗ്രസ് സമീപനം. പാര്ട്ടിക്കകത്തെ കുറെ പുഴുക്കള്ക്കും പ്രാണികള്ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം […]
Read more