Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CabinetMeeting

മന്ത്രിസഭയിലെ തർക്കവാർത്തകൾ പച്ചക്കള്ളം; ഇത് പിണറായിയുടെ ക്യാബിനറ്റല്ല, വിധേയരുടെ സർക്കാരുമല്ല: വി.ഡി. സതീശൻ

ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നും ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന വാർത്ത തെറ്റാണെന്ന് സതീശൻ വ്യക്തമാക്കി. ജിഎൻഎ കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങിയെന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. കരാർ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ അതിൽനിന്ന് പിൻവാങ്ങിയെന്ന ആരോപണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം […]
Read more

തർക്കത്തിന് ഒടുവിൽ സമവായം; പിഎസ്‌സി, ദേവസ്വം നിയമന പട്ടികയിൽ മന്ത്രിമാർ ഒപ്പിട്ടു

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ പിഎസ്‌സി അംഗങ്ങളുടെയും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെയും നിയമനത്തിൽ സമവായം. തർക്കത്തിന് കാരണമായ ചില പേരുകൾ ഒഴിവാക്കി പുതുക്കിയ പട്ടിക തയ്യാറാക്കിയതോടെയാണ് മന്ത്രിമാർ നിയമന ഉത്തരവുകളിൽ ഒപ്പിട്ടത്. പിഎസ്‌സി പട്ടികയിൽ കോൺഗ്രസിന് നാല് അംഗങ്ങളും മുസ്‌ലിം ലീഗിന് ഒരു അംഗവുമാണ് ലഭിക്കുക. ജി. ഗോപകുമാർ, രമേശ് എം. തമ്പി, പ്രൊഫ. റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരാണ് പട്ടികയിലെ കോൺഗ്രസ് പ്രതിനിധികൾ. ഷാഫി ചാലിയമാണ് മുസ്‌ലിം ലീഗ് പ്രതിനിധി. കെ.സി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix