ബിസ്ലേരി വിവാദത്തിന് പിന്നാലെ ആശങ്ക, വെള്ളം പോലും കുടിക്കാനാവില്ലേ? അംബാനിയുടെ പങ്ക് എന്ത്? കുപ്പിവെള്ളം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
കുപ്പിവെള്ളവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ രാജ്യമെങ്ങും. കാലങ്ങളോളം വിശ്വാസത്തോടെ കുടിച്ചിരുന്ന ബിസ്ലേരിയുടെ കുപ്പിവെള്ളം പോലും വിഷമാണെന്ന തിരിച്ചറിവ് നല്ലൊരു ശതമാനം ഇന്ത്യക്കാരേയും ഞെട്ടിച്ചു. ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ കുപ്പിവെള്ള സാമ്പിളിൽ സുരക്ഷിത പരിധിക്ക് മുകളിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രോസിക്യൂഷൻ നടപടികൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ അനുമതി നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഈ വിവാദം പല രീതിയിലാണ് ചർച്ചകൾക്ക് വഴി തെളിച്ചത്. മൊത്തം ഇന്ത്യൻ മാർക്കറ്റിലെ കുപ്പിവെള്ളങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് അതിൽ പ്രധാനം. രണ്ട്, അംബാനിയുടെ […]
Read more