Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cannabis

പുളിങ്കാവിൽ 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: പുളിങ്കാവ് മലറോഡിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ കഞ്ചാവ്, തൂക്കാൻ ഉപയോഗിച്ച ത്രാസ്, ഒരു മൊബൈൽ ഫോൺ, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 18,645 രൂപ എന്നിവ […]
Read more

എഴുപുന്നയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കായംകുളം: ആലപ്പുഴ എഴുപുന്നയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ.എഴുപുന്ന സ്വദേശി അർജുൻ .കെ. രമേശ്(27) എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എരമല്ലൂരിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിലാണ് യുവാവ് പിടിയിലായത്. പ്രതിയുടെ കയ്യിൽ നിന്നും 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. കഴിഞ്ഞ ദിവസം തൃശ്ശൂർ കണ്ണംകുളങ്ങരയിൽ 3.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി മണി നായക്(33) പിടിയിലായിരുന്നു. എക്സെെസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറാണ് […]
Read more

ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്‍; പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റില്‍ ഒമ്പത് പേര്‍

കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. കൂടാതെ, ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തതായും ഹില്‍ പാലസ് സി.ഐ വ്യക്തമാക്കി. പരിപാടിക്ക് ലഭിച്ച തുകയാണ് 9.5 ലക്ഷം എന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതംഗ സംഘമായിരുന്നു ഫ്‌ലാറ്റിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയും സുഹൃത്തും പരിശീലനത്തിനായി എടുത്ത ഫ്‌ലാറ്റില്‍ നിന്നാണ് ഇപ്പോള്‍ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ […]
Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ എക്‌സൈസിന് കോടതി നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix