യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി
എറണാകുളം : യുവാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇതിനുള്ള നടപടികൾ അധികാരികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നാട്ടില്‍ ജീവിക്കാന്‍ ഇപ്പോള്‍ ഭയമാണെന്ന് കൊല്ലപ്പെട്ട ഐവിന്റെ അമ്മ വ്യക്തമാക്കി . കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കുടുംബം ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാവരുതെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ശക്തമായ നടപടി […]
Read more

