Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Chakkulathukav Pongala

ചക്കുളത്തുകാവ് പൊങ്കാല നാളെ; ഭക്തർക്കായി വിപുലമായ ഒരുക്കങ്ങൾ

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നാളെ തൃക്കാർത്തിക ദിനത്തിൽ നടക്കും. പൊങ്കാല അർപ്പിക്കാനായി നിരവധി സ്ത്രീഭക്തരാണ് ഒരുങ്ങുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള ഭക്തരും ക്ഷേത്രത്തിലെത്തി അടുപ്പുകൾ ഒരുക്കി ചടങ്ങുകൾക്കായി കാത്തിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ക്ഷേത്രപരിസരത്തും സമീപത്തെ റോഡരികുകളിലും പൊങ്കാലക്കലങ്ങൾ നിറയും. ദിവസങ്ങൾക്ക് മുമ്പുതന്നെ പലരും ക്ഷേത്രപരിസരത്ത് സ്ഥലം ഉറപ്പിച്ചിട്ടുണ്ട്. റോഡരികുകളിൽ പൊങ്കാല ഇടാനുള്ള സ്ഥലം ഉറപ്പിക്കാൻ കയറുകെട്ടിയും ഇഷ്ടിക നിരത്തിയും ഭക്തർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പൊങ്കാലയ്ക്കായി ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. നാളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix